Monday, December 21, 2009

പഴഞ്ചൊല്ല്

'ആദ്യം കയ്ക്കും
പിന്നെ ചവര്‍ക്കും
ഒടുവില്‍ മധുരിയ്ക്കും' പോല്‍!

നെല്ലിയ്ക്കാ വലുപ്പത്തില്‍ ഒരു കൌതുകം പോലും

എനിയ്ക്കു വേണ്‍ടി ബാക്കിവെച്ചില്ലല്ലോ
പഴഞ്‌ചൊല്ലുകാരാ...

4 comments:

  1. ഒമര്‍,

    സ്വപ്നങ്ങളുടെ ശിശിരത്തിനു കരുതി വെച്ച

    വേനലിന്റെ അവസാനവാക്കും

    എഴുതേണ്ട കാലമായി

    കട്ടന്‍ കുടിച്ചെഴുതിയ മാഗസിനുകള്‍ക്ക്‌

    ലാല്‍സലാം

    ReplyDelete
  2. എന്തിനാണു വേറെ വേറെ ബ്ലോഗുകള്‍ .
    ഇതെല്ലം കൂടി ഒരു മാസ്റ്റെര്‍ ബ്ലൊഗില്‍
    കൂട്ടി യോചിപ്പിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടൊ..?

    Regards,

    Rafique Z

    ReplyDelete
  3. ആദ്യം ചവര്‍ക്കും, പിന്നെ കയ്ക്കും, ഒടുവില്‍ മധുരിക്കും,
    അവസാനം കവിട്ടും !!
    അപ്പോള്‍, നെല്ലിക്കാ വലുപ്പത്തില്‍ അല്ല, നല്ല ആകാശവലുപ്പത്തില്‍ തന്നെ പ്രപഞ്ചസത്യം വെളിപ്പെടും !!

    ReplyDelete