Wednesday, December 9, 2009

പോരാട്ടം


കരുക്കളെല്ലാം തുല്യമായ് പകുത്ത്,

നെടിയ ചതുരക്കളങ്ങളില്‍ നിരത്തി,

പടിഞ്ഞിരുന്ന്,

കയ്യെത്തുംദൂരത്തായ് ധീരപതാകയെ ചാരിവെച്ച്....

...................................................................
"കൊടും പോരാട്ടമെന്ന്" മുഷ്ടിചുരുട്ടി ഞാന്‍

"വെറും ചൂതാട്ടമെന്ന്" വെളുക്കെചിരിച്ച് നീ...

2 comments:

  1. ...നമ്മള്‍ രണ്ടും വിജയിച്ചെന്ന കഭമിറക്കി..



    --
    കൊള്ളാം, തുടരെ പോരട്ടെ

    ReplyDelete
  2. യുദ്ധത്തിലും കളിയിലും ഇരുപക്ഷവും
    ജയ ഭേരി മുഴക്കുംബോള്‍
    പരാജിതരാകാന്‍ വിധിക്കപ്പെട്ട്
    ഒരു ജനത...
    മുഷ്ഠി ചുരുട്ടി ഞാനും..

    ReplyDelete