
കരുക്കളെല്ലാം തുല്യമായ് പകുത്ത്,
നെടിയ ചതുരക്കളങ്ങളില്‍ നിരത്തി,
പടിഞ്ഞിരുന്ന്,
കയ്യെത്തുംദൂരത്തായ് ധീരപതാകയെ ചാരിവെച്ച്....
...................................................................
"കൊടും പോരാട്ടമെന്ന്" മുഷ്ടിചുരുട്ടി ഞാന്‍
"കൊടും പോരാട്ടമെന്ന്" മുഷ്ടിചുരുട്ടി ഞാന്‍
"വെറും ചൂതാട്ടമെന്ന്" വെളുക്കെചിരിച്ച് നീ...
...നമ്മള് രണ്ടും വിജയിച്ചെന്ന കഭമിറക്കി..
ReplyDelete--
കൊള്ളാം, തുടരെ പോരട്ടെ
യുദ്ധത്തിലും കളിയിലും ഇരുപക്ഷവും
ReplyDeleteജയ ഭേരി മുഴക്കുംബോള്
പരാജിതരാകാന്‍ വിധിക്കപ്പെട്ട്
ഒരു ജനത...
മുഷ്ഠി ചുരുട്ടി ഞാനും..