
വിലക്കപ്പെട്ട കിനാവുകള് പിച്ചവെച്ചിരുന്നൊരാ വഴി വക്കില്
കായ്ച്ച്നില്പ്പുണ്ടിപ്പൊഴും നെടും മാവുകള്...
പുലരിത്തുടിപ്പിന് തീനിറം പകര്ന്ന് ചിലത്-
മൂക്കാതെ പഴുത്തുപോയ മാങ്ങകള്...
മൂപ്പിന്റെ കരുത്തായി ചിലവ-
ഒരിക്കലും പഴുക്കാതെ കല്ലായിതീര്ന്നവ...
കഴിഞ്ഞില്ല മാമ്പഴക്കാലം...!
കഴിഞ്ഞില്ല !!? :)
ReplyDeleteസ്വാഗതം മാഷെ.
vaakkukal kondu eryirathu, onnineyum, maangeye polum !!
ReplyDelete