Friday, November 13, 2009

ലൌ ജിഹാദ്

വിശുദ്ധ യുദ്ധങ്ങളേ വരിക!

ഒരു വാള്മുനയാല് തുരന്നു നോക്കാം

പ്രണയിക്കുന്നവരുടെ ഹൃദയത്തിലെ കൊടിനിറം

ഒരു ശൂലമുനയാഴ്ത്തി ചെവിയോര്ത്തുനോക്കാം

നിലവിളികളുടെ മതം...

3 comments:

  1. നന്നായിട്ടുണ്ട്,
    എതിര്‍ ജിഹാദിനായി വാള്‍ മുനകളും വടി വാളുകളും കൂര്‍പ്പിക്കാം
    അതുണ്ടായില്ലെങ്കില്‍ വീണ്ടുമുണ്ടാവുമെന്ന വിശ്വാസത്തില്‍ പോര്‍ വിളികള്‍ക്കായി കാതോര്‍ക്കാം.
    എല്ലാത്തിനും ഒരു നിമിത്തം വേണമല്ലോ?

    ReplyDelete
  2. പ്രണയിക്കുന്നവരുടെ ഹൃദയത്തിലെ കൊടിനിറം

    ഒരു ശൂലമുനയാഴ്ത്തി ചെവിയോര്ത്തുനോക്കാം

    നിലവിളികളുടെ മതം...
    kollaam..nallavarikal..aashamsakal..

    ReplyDelete
  3. യുവാക്കളേ...യുവതികളേ,

    കവിത വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞതിനു നന്ദി!

    സ്നേഹപൂര്‍വ്വം,

    Omar Sherif

    ReplyDelete